NEWS
വാഴകൃഷി വികസന പദ്ധതി ആരംഭിച്ചു
12/11/2026 04:57 PM IST
nila

മുളക്കുഴ: മുളക്കുഴ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന
വാഴകൃഷി വികസന പദ്ധതിയുടെ വിതരണോദ്ഘാടനം മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മനു നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് രമണിക, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ വർഗീസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു, മോളമ്മ, മറിയാമ്മ റെനി,കൃഷി ഓഫീസർ രേവതി, കൃഷി അസിസ്റ്റന്റുമാരായ കെ. എസ്. രതീഷ്, എം. ജെ. അൻവർ, പി. ഇന്ദു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










